ലാവലിന്‍ കേസ്: വീണ്ടും പരിഗണനയ്ക്ക്

കാര്‍ത്തികേയന് പുറമെ മുന്‍ വൈദ്യുതി ബോര്‍ഡ് അംഗം ആര്‍ ഗോപാലകൃഷ്ണനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ലാവലിന്‍ കമ്പനിയുടെ ഓഫിസുകള്‍ രാജ്യത്തെ എവിടെയെങ്കിലും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യവും സിബിഐ അറിയിച്ചേക്കും.
കേസിലെ സാക്ഷികളെ വീണ്ടും ചോദ്യം ചെയ്യാനും രേഖകള്‍ പരിശോധിക്കാനും സി ബി ഐക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും.












Click it and Unblock the Notifications