ലൈംഗികവിവാദം: അല്‍ഗോറിനെതിരെ തെളിവില്ല

കേസില്‍ ഗോറിനെതിരെ തെളിവുകളില്ലെന്നാണ് അമേരിക്കയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ പറഞ്ഞു.
2006ല്‍ പോര്‍ട്ട്‌ലാന്റിലെ ഒരു ഹോട്ടലില്‍ വച്ച് ദേഹം തിരുമ്മുകയായിരുന്ന തിരുമ്മല്‍ വിദഗ്ധയോട് ഗോര്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
എന്നാല്‍ അന്വേഷണത്തില്‍ ഗോറിനെതിരെ അദ്ദേഹത്തെ ശിക്ഷിക്കാവുന്ന തരത്തിലുള്ള തെളിവുകളൊന്നും അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല.
തനിക്കെതിരെ ആരോപണം ഉയര്‍ന്ന ഉടന്‍തന്നെ അദ്ദേഹം അത് നിഷേധിച്ചിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കേസ് നടപടികള്‍ അധികൃതര്‍ ഉപേക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications