ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ നിലച്ചു

ഗ്രേറ്റ് ഫയര്‍വാള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചു ചൈനീസ് അധികൃതര്‍ ഗൂഗിളിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതാണോ എന്നുവ്യക്തമല്ലെന്നു കമ്പനി അധികൃതര്‍ പറഞ്ഞു.
സെന്‍സര്‍ഷിപ്പ് സംബന്ധിച്ചു ചൈനീസ് അധികൃതരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഗൂഗിള്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു.












Click it and Unblock the Notifications