കനത്ത സുരക്ഷയില്‍ ചെല്‍സിയുടെ കല്യാണം

ന്യൂയോര്‍ക്കിലെ റൈന്‍ബക്കില്‍ ഹഡ്സണ്‍ നദീതീരത്തെ ആസ്റ്റര്‍ കോര്‍ട്സിലാണ് ചടങ്ങുകള്‍ നടന്നത്.
മുപ്പത്തിരണ്ടുകാരനായ മെസ്വിന്‍സ്‌കിയുമായുള്ള ചെല്‍സിയുടെ വിവാഹം ലളിതമായിരുന്നു. നാനൂറോളം പേരെ മാത്രമെ വിവാഹച്ചടങ്ങിന് ക്ഷണിച്ചിരുന്നുള്ളു.
മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു. പാപ്പരാസികളെ ഭയന്ന് വിമാനങ്ങള്‍ക്ക് വരെ നിയന്ത്രണം ഏര്‍പ്പെടത്തി.












Click it and Unblock the Notifications