ശശി തരൂര്‍ വിവാഹമോചനം നേടി

സുനന്ദ പുഷ്‌കറുമായുള്ള വിവാഹത്തിന് മുന്നോടിയായിട്ടാണ് തരൂര്‍ വിവാഹമോചനം നേടിയതെന്നാണ് സൂചന. വിവാഹം ചിങ്ങം ഒന്നിനുണ്ടായേയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ലോക്‌സഭാ വെബ്‌സൈറ്റില്‍ തരൂരിന്റെ വ്യക്തിഗത വിവരങ്ങള്‍ കാണിയ്ക്കുന്നിടത്താണ്. വിവാഹമോചനം നേടിയകാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ചവരെ തരൂരിന്റെ ഭാര്യയായി കനേഡിയന്‍ വംശജയായ ക്രിസ്റ്റ ഗൈല്‍സിന്റെ പേരാണു വെബ്‌സൈറ്റില്‍ ഉണ്ടായതിരുന്നത്. കഴിഞ്ഞ ദിവസം ഇതു മാറ്റി വിവാഹ മോചിതന്‍ എന്നു രേഖപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications