റോഡ് വികസനത്തിന് 600 കോടി: തോമസ് ഐസക്ക്
പത്തനംതിട്ട: ജില്ലാ റോഡുകളുടെ വകസനത്തിന് 600 കോടി രൂപ ചെലവിടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. തിരുവല്ലയ്ക്ക് സമീപം നിരണത്ത് കടപ്ര വീയപുരം സംസ്ഥാന ഹൈവേ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം നടത്താന്‍ അതിന്റെ പ്രാധാന്യം നിര്‍വചിയ്ക്കുകയാണ് സര്‍ക്കാര്‍. ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. ഈ രംഗങ്ങളില്‍ ഏതിനൊക്കെയാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് കണ്ടെത്തേണ്ടത്. 8000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്.












Click it and Unblock the Notifications