ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെ പിരിച്ചുവിട്ടു
പത്തനംതിട്ട: സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് വി ജയകുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂലൈ 31ന് ഹൈക്കോതി പുറത്തിറക്കിയ ഉത്തരവ് പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ലഭിച്ചു.
വി ജയകുമാര്‍ തിരുവനന്തപുരത്ത് ജോലി നോക്കിയിരുന്ന സമയത്ത് ഒരു ബാങ്കിന്റെ ജുഡീഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.












Click it and Unblock the Notifications