മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം റദ്ദാക്കി

മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം നടത്തിയ പ്രവേശന പരീക്ഷ സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്.
സര്‍ക്കാര്‍ നടത്തിയ പൊതു പ്രവേശന പരീക്ഷയുടെ പട്ടികയില്‍നിന്നും പ്രവേശനം നടത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്വാശ്രയ മേഖലയിലെ പ്രവേശനം, ഫീസ് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുന്ന മുഹമ്മദ് കമ്മറ്റിയുടെ മേല്‍നോട്ടത്തിലല്ല 11 എന്‍ജിനീയറിങ് കോളജുകള്‍ പ്രവേശന പരീക്ഷ നടത്തിയത് എന്ന് കണ്ടാണ് കോടതി ഉത്തരവ്.
11 കോളജുകളുടെ മാനേജ്‌മെന്റ് കണ്‍സോഷ്യം നടത്തിയ പ്രവേശന പരീക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.












Click it and Unblock the Notifications