Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹനുമാന്‍ ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ബിജെപി

BJP
പാലക്കാട്: കോട്ടമൈതാനത്തെ ഹനുമാന്‍ ക്ഷേത്രം ഏറ്റെടുക്കുന്നതിനുള്ള ദേവസ്വം ബോര്‍ഡിന്റെ ശ്രമത്തിനെതിരെ എതിര്‍പ്പുമായി ബിജെപി.

ക്ഷേത്രം ഏറ്റെടുക്കാനെത്തിയ ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതെതുടര്‍ന്ന് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.

ഏറ്റെടുക്കല്‍ ശ്രമം നിര്‍ത്തിവെച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാത ഉപരോധിച്ചു. ചിറ്റൂരില്‍ 30ഓളം പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങി കടകളടപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+