കോഴിക്കോട് ഇരട്ടസ്‌ഫോടനം കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മൊത്തം ഏഴു പ്രതികളാണുള്ളത്. മുഹമ്മദ് അസര്‍, അബ്ദുള്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ.പി.യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവരാണ് മറ്റു പ്രതികള്‍.
കേസില്‍ നേരത്തെ പ്രതിയായിരുന്ന അബ്ദുള്‍ ജലീല്‍ എന്നയാളെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തിനെതിരായി യുദ്ധം ചെയ്യുക, ഗൂഡാലോചന, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications