മദ്യവിരുന്ന്: എംബിഎ വിദ്യാര്‍ഥികള്‍ പിടിയില്‍

ഞയറാഴ്ച പുനെയ്ക്കു സമീപമുള്ള തെയൂരിലെ ഫാം ഹൌസിലായിരുന്നു വിരുന്ന്.വിദ്യാര്‍ഥികളെ പിന്നീടു വിട്ടയച്ചു.
ഉന്മാദ വിരുന്നല്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതായി കരുതുന്നില്ലെന്നും പൊലീസ് അറിയിച്ചു. ഇവരുടെ രക്ത സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
രാത്രി വൈകിയെത്താന്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ അധികൃതരില്‍നിന്ന് അനുവാദം വാങ്ങിയിരുന്നതായി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞും മിക്കവരും മടങ്ങിയെത്തിയിരുന്നില്ലത്രേ.












Click it and Unblock the Notifications