കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബന്ധുക്കളായ നാല് പേര്‍ പൊലീസ് പിടിയിലായി.

50,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. ചണ്‍ഡിഗറിന് 250 കിലോമീറ്റര്‍ അകലെ സിര്‍സാ ജില്ലയിലാണ് മനുഷ്യക്കച്ചവടം നടത്താനുള്ള ശ്രമം നടന്നത്.

പെണ്‍കുട്ടിയുടെ ബന്ധുക്കളായ സൂര്‍ജിത് സിംഗ്, ഹീരാ സിംഗ്, പൂജ, മഞ്ചു എന്നിവരാണ് പൊലീസ് പിടിയിലായത്.

പെണ്‍കുട്ടിയെ വാങ്ങാന്‍ ശ്രമിച്ച ലാഖാ സിംഗ് പൊലിസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X