മദ്യപന്‍ വിമാനത്താവളത്തില്‍ പൊലീസിനെ മര്‍ദ്ദിച്ചു
തിരുവനന്തപുരം: മദ്യലഹരിലെത്തിയ വിമാനയാത്രക്കാരന്‍ വിമാനത്താവളത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഭടന്മാരെയും പൊലീസിനെയും മര്‍ദ്ദിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴിന് ദമാമില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ജെറ്റ് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.
പത്തനംതിട്ട സ്വദേശി തങ്കച്ചനാണ് ഇയാളെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications