യുഡിഎഫിനെ പിന്തുണയ്ക്കും: മുരളി
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തന്റെ അനുയായികളെ സഹകരിപ്പിക്കണമെന്ന് യുഡിഎഫ് നേതാക്കളോട് ഔദ്യോഗികമായി ആവശ്യപ്പെടുമെന്ന് കെ മുരളീധരന്‍.
തന്റെ ആവശ്യം യുഡിഎഫ് നിരസിച്ചാലും ഇത്തവണ ഇടതുമുന്നണിക്ക് പിന്തുണ നല്‍കില്ലെന്നും ഒരിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പുനപ്രവേശനം വൈകുന്നതില്‍ പ്രതിഷേധിച്ച് മുരളി സ്വതന്ത്ര സ്ഥനാര്‍ത്ഥികളെ മത്സരിപ്പിയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications