കുവൈറ്റും ബ്ലാക്ക്ബെറി നിരോധിച്ചേയ്ക്കും

ബ്ലാക്ക്ബെറി നിര്‍മ്മാതാക്കലായ റിസര്‍ച്ച് ഇന്‍ മോഷന്‍ എന്ന സ്ഥാപനത്തിന് ഇത് സംബന്ധത്തിച്ച് കുവൈറ്റ് സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. കുവൈറ്റിലുള്ള അവരുടെ സെര്‍വറിലെ വിവരങ്ങള്‍ തിരയാനുള്ള അവകാശം സര്‍ക്കാര്‍ അധികൃതര്‍ക്ക് നല്‍കണമെന്നാണ് കുവൈറ്റിന്റെ ആവസ്യം.
ഇക്കാര്യത്തില്‍ ബ്ലാക്ക്ബെറി നിര്‍മ്മാതാക്കള്‍ തീരുമാനമൊന്നും അറിയിച്ചിട്ടില്ല. ഇതാണ് ബ്ലാക്ക്ബെറി നിരോധിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ കുവൈറ്റിനെ പ്രേരിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications