കാട്ടുതീ: റഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജനവാസ മേഖലകള്‍ക്കു പുറമെ ആയുധപ്പുരകള്‍ക്കും സൈനിക ഗവേഷണ കേന്ദ്രങ്ങള്‍ക്കും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കും കനത്ത സുരക്ഷ നല്‍കാന്‍ പ്രധാനമന്ത്രി വ്‌ളാഡിമര്‍ പുടിന്‍ ഉത്തരവിട്ടുണ്ട്.
700 ഇടങ്ങളിലായി ഉണ്ടായ കാട്ടുതീയില്‍ 1200 ല്‍ അധികം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കത്തിയമര്‍ന്നു. ആയിരക്കണക്കിനു വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി.












Click it and Unblock the Notifications