ആറാമത്തെ ജീവിക്കുന്ന ബുദ്ധന് പട്ടാഭിഷേകം

വര്‍ഷങ്ങളുടെ തിരച്ചിലിന് ശേഷം ഒരു മാസം മുമ്പാണ് അഞ്ചു വയസ്സുകാരനായ ലൊസാങ് ഡോജിയെന്ന ബാലനെ ജീവനുള്ള ബുദ്ധനായി തീരുമാനിച്ചത്. ലൈലാമയുടെ പിന്‍ഗാമിയായി ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്ന പഞ്ചന്‍ ലാമയാണ് നറുക്കെടുപ്പിലൂടെ 'ജീവനുള്ള ബുദ്ധനെ' തെരഞ്ഞെടുത്തത്. പട്ടാഭിഷേകത്തിന് ചൈനീസ് സര്‍ക്കാരിന്റെ അനുമതി ഉണ്ടായിരുന്നു.
അഞ്ചാമത്തെ 'ജീവനുള്ള ബുദ്ധന്' ദെസ്ഹബ് ജാംഭായ് ഗൈസാന്ഗ്യാകോ 66ാമത്തെ വയസില്‍ 2000ല്‍ മരിച്ചതിനെത്തുടര്‍ന്നാണു 'ജീവനുള്ള ബുദ്ധനെ' കണ്ടെത്താന്‍ ബുദ്ധസന്യാസിമാര്‍ ശ്രമമാരംഭിച്ചത്.
ചൈന സര്‍ക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ളയാളിനെ പഞ്ചന്‍ ലാമയായി അവരോധിയ്ക്കുകയാണെന്ന് നേരത്തേ ദലൈ ലാമ വ്യക്തമാക്കിയിരുന്നു. തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ധൃതിയില്ലെന്നാണ് ദലൈ ലാമയുടെ നിലപാട്. ഇക്കാര്യം എന്‍ഡിടിവിയുടെ ഒരു അഭിമുഖത്തില്‍ ദലൈലാമ വ്യക്തമാക്കിയിരുന്നു. ലക്ഷക്കണക്കിന് വരുന്ന ടിബറ്റന്‍ ബുദ്ധമതക്കാര്‍ അംഗീകരിയ്ക്കുന്നതല്ല ചൈന ചൂണ്ടിക്കാണിയ്ക്കുന്ന പഞ്ചന്‍ ലാമ.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട് -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം












Click it and Unblock the Notifications