കൊച്ചിയില്‍ ബാങ്കിന് തീപിടിച്ചു

ബാങ്കിനുളളില്‍ നിന്നു ചെറിയ തോതില്‍ പുക ഉയരുന്നതു കണ്ട സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിശനമനസേന എത്തി മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണു തീയണച്ചത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യുട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications