സോണിയ പക്ക ഡീസന്റ്: സുധാകരന്‍

നെഹ്രു ട്രോഫി ജലോല്‍സവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് അധ്യക്ഷന്‍ കൂടിയായ മന്ത്രി സോണിയാ ഗാന്ധിയെക്കുറിച്ചും ആലപ്പുഴയെക്കുറിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം നടന്ന വള്ളംകളി മത്സരത്തില്‍ സോണിയ ഗാന്ധി പങ്കെടുത്തിരുന്നുവെന്നും മത്സരം നടത്തിപ്പിനെക്കുറിച്ച് നല്ല വാക്കുകള്‍ മാത്രമാണ് അവര്‍ പറഞ്ഞതെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications