Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപന ജോലി കളഞ്ഞ് ബ്ലൂഫിലിം നായികയായി!

Liselle Bailey with pornstar
ലണ്ടന്‍: അശ്ലീല സിനിമകളില്‍ നായികയാവുന്നതിന് വേണ്ടി ബ്രിട്ടീഷുകാരി തന്റെ അധ്യാപിക ജോലി ഉപേക്ഷിച്ചു. വടക്കന്‍ ലണ്ടനില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ലിസലെ ബെയ്‌ലി ആണ് അശ്ലീല താരമാകാന്‍ ഒരു വര്‍ഷം മുമ്പ് സണ്ടര്‍ലാന്റിലെ ഗ്രിണ്ടന്‍ ഹാള്‍ ക്രിസ്റ്റ്യന്‍ സ്‌കൂളിലെ അധ്യാപികയുടെ ജോലി ഉപേക്ഷിച്ച് പോയത്.

ഒരു നടിയാവുകയെന്ന് ബെയ്‌ലിയുടെ വലിയ മോഹമായിരുന്നു. എന്നാല്‍ ജോലി ഉപേക്ഷിച്ചിട്ടും അവര്‍ക്ക് അവസരങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് ഒരു പകരക്കാരിയായ അധ്യാപികയായി അവര്‍ ഒരു സ്‌കൂളില്‍ ജോലി നോക്കി.

ഇതിനിടെ കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കായി നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ചാന്‍സ് അവരെ തേടിയെത്തിയത്. കൂടുതലൊന്നും ആലോചിയ്ക്കാതെ ബെയ്‌ലി ആ ഓഫര്‍ സ്വീകരിക്കുകയായിരുന്നു.. ഇപ്പോള്‍ ലണ്ടനിലെ ജോയ്‌ബെയര്‍ പിക്‌ചേഴ്‌സ്, ടെലിവിഷന്‍ എക്‌സ് എന്നിവയ്ക്കു വേണ്ടി നീല ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും, അതില്‍ അഭിനയിക്കുകയും ചെയ്യുകയാണ് ഈ മുന്‍ അധ്യാപിക.

എന്തായാലും ബെയ്‌ലിയുടെ ചൂടന്‍ വീഡിയോകള്‍ക്ക് നെറ്റില്‍ നല്ല പ്രചാരമാണ് ലഭിയ്ക്കുന്നത്. അധ്യാപകിയുടെ വീഡിയോകള്‍ കണ്ട പൂര്‍വ വിദ്യാര്‍ത്ഥികളുടെ പ്രതികരണവും രസകരണാണ്.

കരിയറില്‍ നല്ലൊരു മുന്നേറ്റമാണ് ബെയ്‌ലി നടത്തിയിരിക്കുന്നതെന്നും പുതിയ ജോലിയ നന്നായി തുടരട്ടെയെന്നും ചിലര്‍ ആശംസിയ്ക്കുന്നു. ബെയ്‌ലി നിങ്ങളോട് ഇപ്പോള്‍ ആരാധനയും, സ്‌നേഹവും കൂടുതല്‍ തോന്നുന്നു. മറ്റൊരു പൂര്‍വവിദ്യാര്‍ത്ഥിയുടെ കമന്റ് ഇങ്ങനെയാണ്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും നല്ല ഇംഗ്ലീഷ് ടീച്ചറെന്നാണ് മറ്റൊരു വിരുതന്റെ പുകഴ്ത്തല്‍.

തന്റെ ജോലിയെ കുറിച്ച് ബെയ്‌ലിയും സന്തോഷവതിയാണ്. ഓരോ ചിത്രങ്ങള്‍ നിര്‍മ്മിക്കുമ്പോഴും തന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണെന്ന് ബെയ്‌ലി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+