ഒടുവില്‍ അഴഗിരി ലോക്സഭയില്‍ സംസാരിച്ചു, ഒരു വരി

ഇംഗ്ലീഷും ഹിന്ദിയും നേരെ സംസാരിയ്ക്കാന്‍ കഴിയാത്തതുകൊണ്ട് അഴഗിരി സഭയില്‍ സംസാരിയ്ക്കാറില്ല. കഴിയുന്നതും സഭയില്‍ വരുന്നത് തന്നെ ഒഴിവാക്കും. കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രിയാണ് അഴഗിരി.
മന്ത്രി ഈ ഒരു വരി പറഞ്ഞ ശേഷം അംഗങ്ങളില്‍ നിന്ന് വന്ന ഉപ ചോദ്യങ്ങള്‍ക്ക് സഹ മന്ത്രി ശ്രീകാന്ത് ജെനയാണ് ഉത്തരം പറഞ്ഞത്. ഉത്തരം പറയാന്‍ എണീയ്ക്കുന്നതിന് മുമ്പ് ഓരോ തവണയും ശ്രീകാന്ത് അഴഗിരിയോട് അനുവാദം ചോദിയ്ക്കുന്നുണ്ടായിരുന്നു.
തടര്‍ന്നും ശ്രീകാന്ത് തന്നെയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞത്.
തമിഴില്‍ ഉത്തരം പറയാന്‍ അഴഗിരി സ്പീക്കര്‍ മീരാ കുമാറിനോട് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ ഉത്തരങ്ങള്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയതുകൊണ്ട് സഭയില്‍ ഉത്തരം പറയുന്നതും ഇതിലേതെങ്കിലും ഭാഷയിലായിരിയ്ക്കണമെന്നായിരുന്നു ലോക്സഭാ ഉദ്വോഗസ്ഥരുടെ തീരുമാനം. അപ്പോഴാണ് സ്പീക്കര്‍ മീരാ കുമാര്‍ അഴഗിരിയുടെ രക്ഷയ്ക്ക് എത്തിയത്. പ്രധാന ചോദ്യത്തിന്റെ ആദ്യ ഭാഗം എഴുതി വായിയ്ക്കുക. ഉപ ചോദ്യങ്ങള്‍ക്ക് മറുപടി ശ്രീകാന്ത് ജന പറയുക. അങ്ങനെയാണ് ഇന്നത്തെ 'അഴഗിരി ലോക്സഭാ പ്രസംഗം' നടന്നത്.
മന്ത്രി അഴഗിരി സഭയിലെത്താറേയില്ലെന്ന് പറഞ്ഞ് ലോക്സഭയുടെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ബഹളം വച്ചിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications