ഉയര്‍ന്ന മാവോവാദി നേതാവ് അറസ്റ്റില്‍

രാജേഷ് എന്ന് അറിയപ്പെടുന്ന ഉദയാണ് പൊലീസ് പിടിയിലായത്. മറ്റ് രണ്ട്പേരോടൊപ്പമാണ് രാജേഷ് പിടിയിലായത്. ഝാര്‍ഖണ്ഡിലും ചത്തീസ്‍ഗഢിലും ഉള്ള മാവോവാദികള്‍ക്കിടയില്‍ ഈയാള്‍ ഒളിപ്രവര്‍ത്തകനാണ്. ഝാര്‍ഖണ്ഡിലെ ഗാര്‍വാ ജില്ലയില്‍ മറ്റൊരു തീവ്രവാദിയും പിടിയിലായിട്ടുണ്ട്.
ഉന്നതനായ ഈ മാവോവാദി നേതാവിന്രെ തലയ്ക്ക് പൊലീസ് നിശ്ചയിച്ചിരുന്ന വില അഞ്ച് ലക്ഷം രൂപയാണെന്ന് ഒരു പൊലീസ് ഓഫീസര്‍ വ്യക്തമാക്കി. രാജേഷിനോടൊപ്പം ഉണ്ടായിരുന്നത് ഒരു പുരുഷനും ഒരു സ്ത്രീയുമാണ്. ഇവരുടെ മാവോവാദി ബന്ധം പൊലീസ് അന്വേഷിയ്ക്കുകയാണ്.












Click it and Unblock the Notifications