കൈവെട്ട് : കോടതിയ്ക്ക് രഹസ്യക്കത്ത്

കത്ത് കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്കു കൈമാറി. അയക്കുന്നയാളുടെ വിലാസമെഴുതി കൊച്ചി നഗരത്തില്‍ തന്നെ പോസ്റ്റ് ചെയ്ത കത്താണ് സിബിഐയ്ക്ക് പ്രത്യേക കോടതിയില്‍ ലഭിച്ചത്.
കത്തില്‍ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാല്‍ വിലാസക്കാരന്റെ നിജസ്ഥിതി അറിയാന്‍ കാത്തു നില്‍ക്കാതെ കോടതി കത്ത് എന്‍ഐഎക്കു കൈമാറുകയായിരുന്നു.












Click it and Unblock the Notifications