മിസ് കേരള 2010 മത്സരം വ്യാഴാഴ്ച

കേരളത്തിന് പുറമെ മലേഷ്യ, ദുബയ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നായി 22 പെണ്‍കുട്ടികളാണ് ഫൈനലില്‍ മത്സരിയ്ക്കുന്നത്. സാരി, കാഷ്വല്‍സ്, ഫ്യൂഷന്‍, ഗൗണ്‍ എന്നിങ്ങനെ നാല് റൗണ്ടുകളിലൂടെയാണ് മത്സരം പൂര്‍ത്തിയാവുക.
നടന്‍ അനൂപ് മേനോന്‍, ദില്ലിയിലെ ഡിസൈനറായ ദിഗ്‌വിജയ് സിങ്, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫാഷന്‍ കോളമിസ്റ്റായ വിനോദ്‌നായര്‍, മുംബൈയിലെ ഫാഷന്‍ ഫോട്ടോഗ്രഫര്‍ നിഷ കുട്ടി, പഴയതാരം രഞ്ജിനി, ഛായാഗ്രാഹകന്‍ പി സുകുമാര്‍, എഴുത്തുകാരി അനിതാ നായര്‍, മെഡിമിക്‌സ് എം.ഡി. പ്രദീപ്, ലിന്‍ഡാസ് സിഇഒ ചാള്‍സ്, സൂര്യ ടിവിയുടെ വിജയ്ബാബു എന്നിവരാണ് വിധികര്‍ത്താക്കള്‍.












Click it and Unblock the Notifications