മദനിയുടെ അറസ്റ്റിന് സഹായിക്കും: കോടിയേരി

ഇത്തരം വാര്‍ത്തകളും പ്രചാരണങ്ങളും തെറ്റാണ്. മദനിയെ അറസ്റ്റു ചെയ്യാന്‍ കര്‍ണാടക പോലീസ് സഹായം ആവശ്യപ്പെട്ടാല്‍ അതു നല്‍കുമെന്ന് കേരളം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതില്‍ മാറ്റം വരുത്തിയിട്ടില്ല.
മദനിയുടെ കാര്യത്തില്‍ എന്തു സഹായമാണ് വേണ്ടതെന്ന് കര്‍ണാടകം വ്യക്തമാക്കണം. കേസന്വേഷണവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് താല്‍പര്യമില്ല.
തീവ്രവാദകേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കാന്‍ തയ്യാറാണെന്നും കോടിയേരി വ്യക്തമാക്കി.
മദനയിടെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്തപ്പോള്‍ തന്നെ കേസന്വേഷണത്തിന് എന്ത് സഹായം വേണമെങ്കിലും നല്‍കുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications