റിലയന്‍സ് 3ജി വര്‍ഷാവസാനം

3ജി സേവനത്തിലെ സംഗീത സൗകര്യങ്ങള്‍ നല്‍കുന്നതിനായി യൂണിവേഴ്സല്‍ മ്യൂസിക്കുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ വയര്‍ലസ്സ് ബിസിനസ് മാര്‍ക്കറ്റിംഗ് വിഭാഗം പ്രസിഡണ്ട് മഹേഷ് പ്രസാദ് പറഞ്ഞു.
ഇന്ത്യയിലെ 13 സര്‍ക്കിളുകളില്‍ 3ജി സേവനം നടപ്പാക്കാനുള്ള അനുമതിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ലഭിച്ചിട്ടുള്ളത്. മുംബൈ, ദില്ലി, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ അനുമതി.












Click it and Unblock the Notifications