കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് 3ജി വര്‍ഷാവസാനം

Google Oneindia Malayalam News

Reliance Communications
മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഈ വര്‍ഷം അവസാനത്തോടെയോ 2011 ആദ്യത്തോടെ അവസാനത്തോടെ 3ജി സേവനം നടപ്പാക്കും. സെപ്തംബര്‍ മാസത്തോടെ കേന്ദ്രസര്‍ക്കാര്‍ സ്പെക്ട്രം കമ്പനികള്‍ക്ക് നല്‍കുമെന്നാണ് ആര്‍കോം കരുതുന്നത്.

3ജി സേവനത്തിലെ സംഗീത സൗകര്യങ്ങള്‍ നല്‍കുന്നതിനായി യൂണിവേഴ്സല്‍ മ്യൂസിക്കുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ വയര്‍ലസ്സ് ബിസിനസ് മാര്‍ക്കറ്റിംഗ് വിഭാഗം പ്രസിഡണ്ട് മഹേഷ് പ്രസാദ് പറഞ്ഞു.
ഇന്ത്യയിലെ 13 സര്‍ക്കിളുകളില്‍ 3ജി സേവനം നടപ്പാക്കാനുള്ള അനുമതിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ലഭിച്ചിട്ടുള്ളത്. മുംബൈ, ദില്ലി, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ അനുമതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X