കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബെര്‍ലൂസ്കോണി വീണ്ടും ലൈംഗിക വിവാദത്തില്‍
73 കാരനായ ബെര്‍ലൂസ്കോണി താന്‍ ഉള്‍പ്പെടെ മൂന്നു സ്ത്രീകളുമായി ഗ്രൂപ്പ് സെക്സിലേര്പ്പെട്ടതിന്റെ വിശദാംശങ്ങള്‍ മരിയയെ ഉദ്ധരിച്ചുകൊണ്ട് ലാ റിപ്പബ്ളിക് എന്ന ഇറ്റാലിയന്‍ പത്രം പ്രസിദ്ധീകരിച്ചു.
കഴിഞ്ഞവര്‍ഷം ബെര്‍ലൂസ്കോണിയുടെ മറ്റൊരു വനിതാ അസിസ്റ്റന്റ് പട്രീഷ്യ ഡി അസാരിയോ താന്‍ ബര്ലുസ്കോണിയോടൊപ്പം കിടക്ക പങ്കിട്ടുവെന്ന് വെളിപ്പെടുത്തിയത് ഇറ്റലിയന്‍ വന്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
Comments
Story first published: Thursday, August 5, 2010, 14:15 [IST]