കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി

സ്വവര്‍ഗ വിവാഹ നിരോധനം അമേരിക്കയുടെ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും സ്വവര്‍ഗ രതിക്കാര്‍ക്കും വിവാഹിതരാകാനുള്ള അവകാശമുണ്ടെന്നും യുഎസ് ചീഫ് ജഡ്ജ് വാന്‍ വാക്കര്‍ പറഞ്ഞു. രണ്ടരയാഴ്ചത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമവിധിയുണ്ടായത്.
നവംബര്‍ 2008 ലാണ് കലിഫോര്‍ണിയയില്‍ സ്വവര്‍ഗ വിവാഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications