നോബേല്‍ പതക്ക മോഷണം അന്വേഷണം അവസാനിപ്പിച്ചു

2004 മാര്‍ച്ച് 25 നാണു ശാന്തിനികേതനിലെ രവീന്ദ്ര ഭവന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന നൊബേല്‍ മെഡലും മറ്റു അമൂല്യ സ്മാരങ്ങളുമാണു മോഷണം പോയത്.
സംഭവം നടന്ന് അഞ്ചു ദിവസത്തിനു ശേഷം കേസ് സിബിഐ ഏറ്റെടുത്തു. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം 2007 ഓഗസ്റ്റ് 30 നു സിബിഐ അന്വേഷണം അവസാനിപ്പിച്ചെങ്കിലും കോടതി നിര്‍ദ്ദേശപ്രകാരം 2008 സെപ്റ്റംബര്‍ 18 ന് വീണ്ടും അന്വേഷണം ആരംഭിച്ചു.
കളവു പോയ മെഡല്‍ ബംഗ്ലാദേശിലേക്കു കടത്തിയെന്നാണു വിശ്വസിയ്ക്കപ്പെടുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ല.












Click it and Unblock the Notifications