ഒരാളുടെ പേരില്‍ 3640 മൊബൈല്‍ കണക്ഷന്‍!

ടെലികോം ലൈസന്‍സ് ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിരുദ്ധമായാണ് ഇതെന്ന് കേന്ദ്ര സഹമന്ത്രി സചിന്‍ പൈലറ്റ് ലോക്‌സഭയെ അറിയിച്ചു.
ദില്ലിയിലെ ലിംകോ സെയില്‍സ് കോര്‍പറേഷന്റെയും ഉടമയുടെയും പേരിലാണ് കണക്ഷനുകള്‍ അനുവദിച്ചത്. ഈ കമ്പനി കണക്ഷനുകള്‍ വാടകക്ക് നല്‍കുകയായിരുന്നു. ഒരാളുടെ പേരില്‍ ഇത്രയധികം ഫോണ്‍ കണക്ഷനുകള്‍ അനുവദിച്ചതിനെതിരെ ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications