കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാളുടെ പേരില്‍ 3640 മൊബൈല്‍ കണക്ഷന്‍!

  • By Ajith Babu
Google Oneindia Malayalam News

Idea gives 3,640 connections to one person!
ദില്ലി: വ്യാജ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ രാജ്യസുരക്ഷയെ വരെ ബാധിയ്ക്കുന്ന വേളയില്‍ ബിര്‍ള ഗ്രൂപ്പിന്റെ ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്‍ സര്‍വീസ് ഒരാള്‍ക്ക് 3640 കണക്ഷനുകള്‍ നല്‍കിയത് വിവാദമാകുന്നു.

ടെലികോം ലൈസന്‍സ് ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിരുദ്ധമായാണ് ഇതെന്ന് കേന്ദ്ര സഹമന്ത്രി സചിന്‍ പൈലറ്റ് ലോക്‌സഭയെ അറിയിച്ചു.

ദില്ലിയിലെ ലിംകോ സെയില്‍സ് കോര്‍പറേഷന്റെയും ഉടമയുടെയും പേരിലാണ് കണക്ഷനുകള്‍ അനുവദിച്ചത്. ഈ കമ്പനി കണക്ഷനുകള്‍ വാടകക്ക് നല്‍കുകയായിരുന്നു. ഒരാളുടെ പേരില്‍ ഇത്രയധികം ഫോണ്‍ കണക്ഷനുകള്‍ അനുവദിച്ചതിനെതിരെ ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X