കണ്ടല്‍ പാര്‍ക്ക് ഇടക്കാല ഉത്തരവിനെതിരെ ഹര്‍ജി

കോടതിയുത്തരവ് സൊസൈറ്റിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയിരിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വായ്പയെടുത്താണ് പാര്‍ക് സ്ഥാപിച്ചത്.
f
ഒട്ടേറെ പേരെ കണ്ടല്‍ സംരക്ഷണത്തിന് സൊസൈറ്റി നിയോഗിച്ചിട്ടുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാര്‍ക്കിന്റെ പ്രവര്‍ത്തനം തടഞ്ഞതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാമിയ്ക്കുന്നു.
ഹര്‍ജി വിശദമായ വാദത്തിനായി ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് പിഎന്‍ രവീന്ദ്രനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ചൊവ്വാഴ്ചത്തേക്ക് മാറ്റി.












Click it and Unblock the Notifications