Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷായെ സിബിഐ കസ്റ്റഡിയില്‍ വാങ്ങി

AmitH Shah
അഹമ്മദാബാദ്: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസിലെ പ്രതിയായ അമിത് ഷായെ സിബിഐ കസ്റ്റഡിയില്‍ വാങ്ങി. റിമാന്‍ഡിലായിരുന്ന ഷായെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഡോക്ടര്‍മാരടങ്ങുന്ന സംഘവുമായാണ് സി.ബി.ഐ സബര്‍മതി ജയിലിലെത്തി ഷായെ കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സിബിഐ അപേക്ഷ കീഴ്‌കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.

ഷായെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തണമെന്ന പ്രതിഭാഗം അഭിഭാഷകന്‍ രാംജത്മലാനിയുടെ ആവശ്യം കോടതി തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+