അധ്യാപകന്‍ വിദ്യാര്‍ഥിനിയുമായി ഒളിച്ചോടി
ലഖ്‌നൊ: അധ്യാപകന്‍ വിദ്യാര്‍ഥിനിയുമായി ഒളിച്ചോടി. ഉത്തര്‍ പ്രദേശിലെ പാന്‍ജിത്തിലാണ് സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്ന ഇരുപത്തിരണ്ടുകാരനായ മുസ്താകിമാണ് വിദ്യാര്‍ഥിനിയുമായി ഒളിച്ചോടിയത്.
പതിനെട്ടുകാരിയായ ഷാഹിദയുടെ ട്യൂഷന്‍ അധ്യാപകനാണ് മുസ്താകിം. വെള്ളിയാഴ്ചയാണ് ഇവരെ കാണാതായതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇവരുടെ പരാതിയന്മേല്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications