മമതയ്ക്ക് മാവോവാദികളുടെ തുറന്ന കത്ത്

മാവോവാദികള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെ എന്തു കൊണ്ടു മമത എതിര്‍ക്കുന്നില്ലെന്നു കത്തില്‍ ചോദിക്കുന്നു. മാവോവാദികളെനേരിടാന്‍ സൈന്യത്തെ ഉപയോഗിക്കണമെന്ന ആവശ്യത്തോട് അനുകൂല നിലപാട് എന്തുകൊണ്ടാണ്? കത്തില്‍ കോണ്‍ഗ്രസിനെ സാമ്രാജ്യവാദികളെന്നും ചൂഷകരുമെന്നാണു വിശേഷിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു മമത മന്ത്രിസഭയില്‍ നിന്നു രാജിവയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മാവോവാദികളുടെ ശക്തി കേന്ദ്രമായിരുന്ന ലാല്‍ഗഡില്‍ മമത നടത്താനിരിക്കുന്ന റാലിക്കു മാവോ നേതാവ് നേതാവ് കിഷന്‍ജി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications