ആലപ്പുഴയില്‍ തീവണ്ടി കാറിലിടിച്ച് 4 പേര്‍ മരിച്ചു

ഹോളണ്ട് സ്വദേശികളായ മാന്‍ഫ്രഡ്, ഭാര്യ കാതറിന്‍, മാരാരിക്കുളം സ്വദേശിയായ ഡ്രൈവര്‍ തങ്കച്ചന്‍, റിസോര്‍ട്ട് ജീവനക്കാരി ഷാനി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു
മാരാരിക്കുളം പൂപ്പള്ളിക്കാവിന് സമീപം ആളില്ലാ ലെവല്‍ ക്രോസിലാണ് രാവിലെ 10.50ഓടെ അപകടം നടന്നത്.
അപകടത്തെ കുറിച്ച് ദക്ഷിണ റെയില്‍വേ അന്വേഷണണം ആരംഭിച്ചു.അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അശോക് കുമാറും സംഘവും അപകടസ്ഥലത്തേക്ക് തിരിച്ചു.
ആളില്ലാത്ത ലെവെല്‍ ക്രോസിലൂടെ കടന്നു പോകുന്പോള്‍ അതിവേഗത്തില്‍ വന്ന ചെന്നൈ മെയില്‍ കാറില്‍ ഇടിയ്ക്കുകയായിരുന്നു കടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications