കാസ്‌ട്രോ വീണ്ടും പാര്‍ലമെന്റില്‍

പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത അദ്ദേഹം ഇറാനെതിരായ യുഎസ് നീക്കത്തെ ശക്തമായി വിമര്‍ശിച്ചു. ഇറാനെ ആക്രമിക്കാനുളള നീക്കത്തില്‍ നിന്നു യുഎസ് പിന്മാറിയില്ലെങ്കില്‍ മറ്റൊരു ആണവയുദ്ധം ഉണ്ടായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
എഴുതി തയാറാക്കിയ പ്രസംഗം 12 മിനിറ്റോളം നീണ്ടു നിന്നു. 2008ല്‍ ഉദരശസ്ത്രക്രിയയെ തുടര്‍ന്ന് സഹോദരന്‍ റൗളിന് അധികാരം കൈമാറിയ ശേഷം ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാതിരുന്ന കാസ്‌ട്രോ, അടുത്ത കാലത്താണു പൊതുവേദികളില്‍ സജീവമായത്.












Click it and Unblock the Notifications