പുതിയ മൂര്‍ത്തിയെ തേടി ഇന്‍ഫോസിസ്

ഈസ്ഥാനത്തേയ്ക്കുള്ള പുതിയ വ്യക്തിയെ കണ്ടെത്താനായി ഇന്‍ഫോസിസ് ശ്രമം തുടങ്ങി. കമ്പനിയ്ക്ക് പുറത്തുള്ള ഒരാളെ കൊണ്ടുവരാനാണ് ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്നത്. ഇതിനായി ഐസിഐസിഐ നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന് കെ വി കമ്മത്ത്, കോര്‍ണെല്‍ സര്‍വകലാശാല പ്രഫസര്‍ ജെഫ്രി സീന്‍ ലെമാന്, എച്ച്ഡിഎഫ്സി സ്റ്റാന്റേഡ് ലൈഫ് ഇന്‍ഷുറന്‍സ് സിഇഒ ദീപക്ക് എം സത്വാലേകര്‍ എന്നിവരെയാണ് ഇപ്പോള്‍ പരിഗണിയ്ക്കുന്നതെന്ന് എക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുമായുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞതായാണ് അറിയുന്നത്.
ഇന്‍ഫോസിസ് നോമിനേഷന്‍സ് കമ്മറ്റിയാണ് ഇതിന് നേതൃത്ത്വം നല്‍കുന്നത്. കമ്മറ്റി ഇതിനകം രണ്ട് വട്ട ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. ഈ ചര്‍ച്ചകളിലാണ് പുറത്ത് നിന്നുള്ള ആളിനെ ചെയര്മാന് സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications