Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്തകള്‍ മലയാളത്തില്‍ ഇതാ നിങ്ങളുടെ ഫോണില്‍

ഇന്ത്യയിലാദ്യമായി ഇതാ നിങ്ങളുടെ മൊബൈലില്‍ മലയാളത്തില്‍ വാര്‍ത്തകള്‍ എത്തിയ്ക്കാന്‍ സംവിധാനം മൈടുഡെ ഡോട്ട് കോം ഏര്‍പ്പെടുത്തുന്നു.

എവിടെയായിരുന്നാലും പ്രധാന വാര്‍ത്തകള്‍ മലയാളത്തില്‍ അറിയാന്‍ എളുപ്പ മാര്‍ഗ്ഗമാണിത്. വാര്‍ത്തകള്‍ മലയാളത്തില്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി കിട്ടും. വാര്‍ത്തയ്ക്കൊപ്പം ചെറിയ യുആര്‍എല്ലും ഉണ്ടാവും. നിങ്ങളുടെ മൊബൈലില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്ത് വാര്‍ത്ത മുഴുവനും വായിയ്ക്കാം.

നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കിലും പുതിയ വാര്‍ത്തകള്‍ അനായാസം അറിയാം.

ഇതിനുള്ള ചെലവ് മാസം വെറും അഞ്ച് രൂപ, അതായത് വര്‍ഷം 60 രൂപ മാത്രം. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നീ സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം മൈടുഡെയ്ക്ക് നല്‍കാം. പ്രീ പെയ്ഡ് കാഷ് കാര്‍ഡും ചെക്കും വേണമെങ്കില്‍ ഇതിനായി ഉപയോഗിയ്ക്കാം.

പണം നല്‍കാവുന്ന വിവിധ രീതികള്‍ ഇവിടെ കാണാം.

ഈ സേവനം ആരംഭിയ്ക്കുന്നതിനായി ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് ഒരു എസ്എംഎസ് അയയ്ക്കുകയാണ്. "start ONE-MLNEWS" എന്ന് 09212 012345 ലേയ്ക്ക് എസ്എംഎസ് ചെയ്യൂ.

ഇന്ത്യയില്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു. മലയാളം വാര്‍ത്ത കിട്ടുന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പേജ് സന്ദര്‍ശിയ്ക്കൂ.

ആദ്യ 15 ദിവസത്തെ സൗജന്യ സേവനം ഇപ്പോള്‍ തന്നെ പരീക്ഷിയ്ക്കൂ.

ഇന്റര്‍നെറ്റിലെ ദാറ്റ്സ്‍മലയാളം ഡോട്ട് കോം ആണ് വാര്‍ത്തകള്‍ നിങ്ങള്‍ക്ക് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+