സഭകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തുന്നു

കേരളം., ബംഗാള്‍ തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തിയുള്ള പ്രത്യേക പ്രമേയത്തിലാണ് ഇക്കാര്യം വിശദീകരിയ്ക്കുന്നത്. ഹിന്ദു, മുസ്ലീം തീവ്രവാദി സംഘടനകള്‍ കൈകോര്‍ത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തില്‍ രാഷ്ട്രീയ ധ്രൂവീകരണത്തിന് ശ്രമം നടക്കുന്നുണ്ട്.
യുഡിഎഫിന് അനുകൂല പശ്ചാത്തലമുണ്ടാക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കേരളത്തില്‍ യുഡിഎഫ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുകയാണെന്നു പ്രമേയം ആരോപിക്കുന്നു.
ബംഗാളില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ട്. ഇതടക്കമുള്ള എല്ലാ ഗൂഡ നീക്കങ്ങളെയും അതിജീവിക്കാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നും പ്രമേയത്തില്‍ പറയുന്നു. പ്രമേയത്തില്‍ കേരളത്തിലെയും ബംഗാളിലെയും ഭരണനേട്ടങ്ങളും
വിശദീകരിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു ജനങ്ങള്‍ വോട്ടു ചെയ്യണമെന്നതാണ് പ്രമേയത്തിന്റെ ഉള്ളടക്കം. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യച്ചൂരി അവതരിപ്പിച്ച പ്രമേയം ത്രിപുര മുഖ്യമന്ത്രിയും പിബി അംഗവുമായി മണിക് സര്‍ക്കാര്‍ പിന്താങ്ങി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications