കസ്റ്റഡിമരണം:സിബിഐ അന്വേഷണം സുപ്രീംകോടതി ശരിവെച്ചു

സിബിഐ അന്വേഷണത്തിന് അനുമതി നല്‍കികൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സമഗ്രവും വ്യക്തവുമാണ്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത് അമ്പരിപ്പിക്കുന്നുവെന്നും സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എന്തിന് ഭയപ്പെടുന്നുവെന്നും സുപ്രിംകോടതി ചോദിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സിബിഐ അന്വേഷണം വേണം. എല്ലാ കസ്റ്റഡി മരണങ്ങളും സിബിഐ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് ദീപക് വര്‍മ്മ വാദം കേള്‍ക്കവെ പറഞ്ഞു.












Click it and Unblock the Notifications