കോമണ്‍വെല്‍ത്ത്: ദര്‍ബാരിയെ പുറത്താക്കി

അഴിമതി ആരോപണത്തെ തുടര്‍ന്നാണ് പുറത്താക്കല്‍. അഴിമതിയുമായി ബന്ധപ്പെട്ട് ദര്‍ബാരിയെ കേന്ദ്ര എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച വൈകിട്ട് തന്നെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നയുടനെ ദര്‍ബാരിയെ സസ്‌പെന്റ് ചെയ്തിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കമ്പനിയ്ക്ക് കരാര്‍ കൊടുത്തതുമായി ബന്ധപ്പെട്ടാണ് ദര്‍ബാരിയ്‌ക്കെതിരെ ആരോപണമുയര്‍ന്നത്.












Click it and Unblock the Notifications