ബ്രിട്ടീഷ് ദന്പതികള്‍ക്ക് 82 കോടിയുടെ ലോട്ടറി

ഒരേ നമ്പറിലുള്ള ലോട്ടറിയാണ് ഇവര്‍ എല്ലാതവണയും എടുക്കാറ്. ഇത്തവണ ഭാഗ്യദേവത ഇവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ലോട്ടറിയടിച്ചുവെന്ന വാര്‍ത്തയുടെ ഷോക്ക് ഇപ്പോഴും പീറ്ററിനെ വിട്ടുമാറിയിട്ടില്ല 2008 ഏപ്രിലിനുശേഷം ആദ്യമായാണ് ലോട്ടോയില്‍നിന്ന് ഇത്ര വലിയ സമ്മാനത്തുക കിട്ടുന്നത്.
14,17,22,24,38,43 എന്നീ നമ്പറുകളാണ് ഓരോ തവണയും പീറ്റര്‍ തിരഞ്ഞെടുക്കാറ്. ഇത്തവണ അതിനു തന്നെ സമ്മാനം കിട്ടി. മറ്റാരും ഈ നമ്പര്‍ എടുക്കാത്തതുകൊണ്ട് സമ്മാനത്തുക മൊത്തമായി ഇവര്‍ക്കുകിട്ടും.
ഓറിയന്റ് എക്‌സ്പ്രസില്‍ അടിച്ചുപൊളിച്ച് ഒരു വിനോദയാത്ര പോകാനും ഒരു കാറു വാങ്ങാനുമൊക്കെയാണ് 50കാരനായ പീറ്ററിന്റെയും 48കാരിയായ ജാക്വിലിന്റെയും പദ്ധതി.












Click it and Unblock the Notifications