19കാരന്‍ 75കാരിയെ മാനഭംഗപ്പെടുത്തി
ബുലര്‍ഷഹര്‍(യുപി): പത്തൊന്‍പതുകാരന്‍ മാനഭംഗപ്പെടുത്തിയെന്ന് എഴുപത്തിയഞ്ചുകാരിയായ വിധവയുടെ ആരോപണം.
അയല്‍ക്കാരനായ യുവാവിനെതിരെ ഇവര്‍ പൊലീസില്‍ പാരതി നല്‍കിയിട്ടുണ്ട്. പരാതിയ്ക്കു പിന്നാലെ പൊലീസ് സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.
മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന്‌ശേഷം മാത്രമേ കേസില്‍ തുടര്‍ നടപടികള്‍ എന്തെങ്കിലും ഉണ്ടാവുകയുള്ളുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അയല്‍ക്കാരനായ സദ്ദാം എന്ന യുവാവിനെതിരെ ബന്‍സോവി ഗ്രാമത്തിലെ ഒരു വൃദ്ധയാണ് പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications