ആക്രിക്കട പരാമര്‍ശം: ഇന്‍ഫോസിസ് പ്രതിഷേധിച്ചു

ഇടപെടുന്ന മേഖലയിലെല്ലാം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണു കമ്പനിയുെട ശൈലി.
കമ്പനി കാര്യങ്ങളിലും നികുതി അടയ്ക്കുന്നതിലും കൃത്യത പാലിയ്ക്കുന്ന സ്ഥാപനമാണ് ഇന്‍ഫോസിസെന്നും അവര്‍ വിശദീകരിച്ചു.
എവിടെയായാലും അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രദ്ധവയ്ക്കാറുണ്ട്. ജീവനക്കാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും അവരുടെ ജീവിതസൗകര്യങ്ങള്‍ക്കും കമ്പനി അങ്ങേയറ്റം ശ്രദ്ധ കൊടുക്കുന്നു.
1300 ഇന്ത്യക്കാരുള്‍പ്പെടെ ഒരുപാടാളുകള്‍ ഇന്‍ഫോസിസിനായി യുഎസില്‍ ജോലി ചെയ്യുന്നുണ്ട്. 1000 പേരെ കൂടി അവിടേക്കു തിരഞ്ഞെടുത്തിട്ടുണ്ട്. യുഎസ് ഏര്‍പ്പെടുത്തുന്ന അധിക വീസാ ഫീസ് വിവേചനപരമാണെന്നും തുറന്ന വിപണി സങ്കല്‍പങ്ങള്‍ക്കു നിരക്കുന്നതല്ലെന്നും ഇന്‍ഫോസിസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications