രാഷ്ട്രീയത്തില്‍ ഇടപെടുന്നത് തുടരും: കെസിബിസി

ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഭ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതുണ്ടെന്നു കെസിബിസി വക്താവും ഡപ്യൂട്ടി സെക്രട്ടറിയുമായ റവറന്റ് ഡോക്ടര്‍ സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ സിപിഎമ്മിനു രഹസ്യ അജന്ഡയാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സമൂഹത്തില്‍ അടിസ്ഥാനമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ സഭയ്ക്കു ബാധ്യതയുണ്ട്. അതു സഭയുടെ വിശ്വാസികളുടെ മേലുള്ള ഉത്തരവാദിത്തം കൂടിയാണ്.
രാഷ്ട്രീയം ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയമായതിനാലാണ് സഭ പലപ്പോഴും ഇടപെട്ട് ശരിയായ വഴിയേതെന്നു ബോധ്യപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ സഭയുടെ ദര്‍ശനം വിശാലമാണെന്നും അദ്ദേഹം പറഞ്ഞു.
വിജയവാഡയില്‍ നടക്കുന്ന സിപിഎം വിശാലകേന്ദ്രകമ്മിറ്റിയില് സഭ രാഷ്ട്രീയ നിലപാട് എടുക്കേണ്ടെന്ന് സിപിഎം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പ്രതിരണമെന്നോണമാണ് കെസിബിസി വക്താവ് നിലപാട് വ്യക്തമാക്കിയത്.
സഭയിലെ ചില വിഭാഗങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ നടത്തി രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും സിപിഎമ്മിന്റെ വിപുലീകൃത കേന്ദ്ര കമ്മിറ്റി പാസാക്കിയ പ്രമേയം ആരോപിയ്ക്കുന്നുണ്ട്. നേരത്തേ കെസിബിസി ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇറക്കിയ സര്‍ക്കുലറും വിവാദമായിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications