കണ്ടല്‍പാര്‍ക്ക് വെറും കച്ചവടം: പരിഷത്

പരിഷത്ത് കണ്ണൂരില്‍ സംഘടിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താത്കാലിക ലാഭത്തിനുവേണ്ടി ചെയ്യുന്ന ഒരു കച്ചവടം മാത്രമാണിത്. ഇതൊരു സുസ്ഥിര വികസനമല്ല.
കേരളത്തിലെ മുഴുവന്‍ കണ്ടലിടങ്ങളിലും പാര്‍ക്ക് തുടങ്ങിയാല്‍ കണ്ടല്‍ എന്ന ഒന്ന് ഇനിയിവിടെ ഉണ്ടാവില്ല. കണ്ടല്‍ പുനരുദ്ധാരണ സേനയ്ക്ക് രൂപംനല്‍കാന്‍ പരിഷത്ത് ഉദ്ദേശിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
രയരോം പുഴയില്‍ വിഷം കലക്കിയ വിഷയത്തില്‍ കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ക്കെതിരെയാണ് ആദ്യം നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ കീടനാശിനികളുടെ പോക്കുവരവുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടത് കൃഷി വകുപ്പാണ്. ഇവരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് സംഭവത്തിന്റെ പ്രധാന കാരണം- അദ്ദേഹം ചൂണ്ടിക്കാട്ടി












Click it and Unblock the Notifications