അതിജീവനം: മനുഷ്യന്‍ അന്യഗ്രഹങ്ങളിലേക്ക് കുടിയേറണം

മനുഷ്യവംശത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് ഭൂമി മാത്രം താവളമാക്കിയാല്‍പ്പോരായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യവംശം ഭൂമിയില്‍ മാത്രം തുടരരുത്. അത് അന്യഗ്രഹങ്ങളിലേക്കും വ്യാപിപ്പിയ്ക്കണമെന്ന് ബിഗ്തിങ്ക് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
താനൊരു ശുഭാപ്തി വിശ്വാസക്കാരനാണ്. പക്ഷെ മനുഷ്യവംശം നിലനില്‍ക്കണമെങ്കില്‍ അടുത്ത കുറച്ചു നൂറ്റാണ്ടുകളെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും ഹോക്കിംങ്‌സ് പറഞ്ഞു.












Click it and Unblock the Notifications