ഡിംപി മാഹാജന്റെ ചിത്രങ്ങള്‍ അശ്ലീലസൈറ്റില്‍

രാഹുല്‍ കാ സ്വയംവര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഹാജന്‍ ഡിംപിയെ കണ്ടെത്തിയത്. ഈ ഷോയില്‍ വരുന്നതിന് മുമ്പേയാണ് ഈ ഫോട്ടോകള്‍ എടുത്തതെന്നാണ് സൂചന.
നീന്തല്‍ക്കുളത്തിലും പാര്‍ട്ടിയിലുമായി ടുപീസില്‍ ഡിംപി പോസ് ചെയ്യുന്ന ഫോട്ടോകളാണ് സൈറ്റിലുള്ളത്. 2009ലെ ഗ്ലാഡ് റാഗ് മെഗാ മോഡല്‍ വിജയിയായ ഡിംപി അറിയപ്പെടുന്ന മോഡലായിരുന്നു.
ഏതാനും നാളുകള്‍ക്ക് മുമ്പ് ഡിംപി രാഹുല്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മുംബൈയിലെ വീട്ടില്‍ നിന്നിറങ്ങിപ്പോയിരുന്നു. ഇനി രാഹുലിന്റെ ജീവിതത്തിലേയ്ക്ക് തിരിച്ചില്ലെന്ന് പറഞ്ഞായിരുന്നു ഡിംപി പോയത്.
എന്നാല്‍ തൊട്ടടുത്ത ദിവസം ഇരുവരും ഒരുമിച്ച് ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. രാഹുലിന്റെ രണ്ടാമത്തെ വിവാഹമാണിത്. പൈലറ്റായിരുന്ന ആദ്യഭാര്യ ശ്വേത ഗാര്‍ഹിക പീഡനം ആരോപിച്ചാണ് രാഹുലില്‍ നിന്നും വിവാഹമോചനം നേടിയത്.












Click it and Unblock the Notifications